എന്റെ വിരലുകള്‍
ഉറങ്ങി കിടക്കുന്ന സമൂഹത്തിനു മുന്നില്‍ ഇതാ എന്റെ വിരലുകള്‍ ഉന്നര്‍ന്നു കഴിഞ്ഞു.
Pages
Home
kavithakal
Arts
About Me
Nature gallery
Poster വരികള്‍
Thursday, 30 May 2013
പ്രണയിനികള്‍ ചോദിക്കുന്നു .
എന്തായിരുന്നു നാം തമ്മില്‍
ഒരു മനസ്സ്
ഒരു ഹൃദയം
ഒരു ശരീരം
എന്തായിരുന്നു നാം തമ്മില്‍
ഒരാകാശം
ഒരു ഭൂമി
ഒരു കടല്‍
എന്തായിരുന്നു നാം തമ്മില്‍
ഒരു ശ്വാസം
ഒരു നിഴല്‍
ഒരു സ്വപ്നം
എന്തായിരുന്നു നാം തമ്മില്‍
താഹിര്‍ തിരുവത്ര
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment