കണ്ണിരിൽ ഒരു കടലായാലും
അതിനപ്പുറം ഞാനുണ്ടാകും
കുന്നോളം കൂടിവെച്ച
സ്വപ്‌നങ്ങൾ പങ്കുവെക്കാൻ
എന്റെ സ്നേഹത്തിൽ
നിന്റെ ദുഃഖങ്ങൾക്ക് പാർക്കാൻ
ഇടമില്ല കാരണം
എല്ലാ ദുഃഖങ്ങളും
എന്റെ സ്നേഹത്തിൽ അലിഞ്ഞുപോയി
നിന്റെ കിനാവിലെ
വസന്തമാകനാണ്
എന്നുമെനിക്ക് ഇഷ്ട്ടം
അതിലെ ഓരോ വർണ്ണങ്ങളും
ഞാനും നീയും
എന്റെ ഹൃദയത്തിൽ
നിന്നെ കുറിച്ചെഴുതിയ
വരികൾ വായിക്കുവാൻ
എന്നാണു നീ വരിക .
നിനക്കുമാത്രമായി
തുറന്നിട്ടിരിക്കുന്നു
എന്റെ ഹൃദയത്തിന്റെ
വാതിലുകൾ
അതിനപ്പുറം ഞാനുണ്ടാകും
കുന്നോളം കൂടിവെച്ച
സ്വപ്‌നങ്ങൾ പങ്കുവെക്കാൻ
എന്റെ സ്നേഹത്തിൽ
നിന്റെ ദുഃഖങ്ങൾക്ക് പാർക്കാൻ
ഇടമില്ല കാരണം
എല്ലാ ദുഃഖങ്ങളും
എന്റെ സ്നേഹത്തിൽ അലിഞ്ഞുപോയി
നിന്റെ കിനാവിലെ
വസന്തമാകനാണ്
എന്നുമെനിക്ക് ഇഷ്ട്ടം
അതിലെ ഓരോ വർണ്ണങ്ങളും
ഞാനും നീയും
എന്റെ ഹൃദയത്തിൽ
നിന്നെ കുറിച്ചെഴുതിയ
വരികൾ വായിക്കുവാൻ
എന്നാണു നീ വരിക .
നിനക്കുമാത്രമായി
തുറന്നിട്ടിരിക്കുന്നു
എന്റെ ഹൃദയത്തിന്റെ
വാതിലുകൾ

ലാളിത്യമുള്ള രചന
ReplyDeleteസ്നേഹത്തില്‍ അലിഞ്ഞുപോകുന്ന ദുഃഖങ്ങള്‍ ഉള്ളപ്പോള്‍ കണ്ണീരിനു അവിടെ സ്ഥാനമില്ല . ഭാവുകങ്ങള്‍ നേരുന്നു .
("അതിനപ്പുറം ഞാനുണ്ടാക്കും" എന്ന രണ്ടാമത്തെ വരിയില്‍ 'ഞാനുണ്ടാകും' എന്നായിരിക്കും ഉദ്ദേശിച്ചതു എന്ന് തോന്നുന്നു . തെറ്റാണെങ്കില്‍ തിരുത്തുമല്ലോ )
വളരെ സന്തോഷം സഖാ .... തെറ്റുകൾ ഉണ്ടങ്കിൽ അത് ഇനിയും ചൂണ്ടി കാണിക്കുക താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി
Delete