എന്‍റെ വിരലുകള്‍
ഉറങ്ങി കിടക്കുന്ന സമൂഹത്തിനു മുന്നില്‍ ഇതാ എന്‍റെ വിരലുകള്‍ ഉന്നര്‍ന്നു കഴിഞ്ഞു.
Pages
Home
kavithakal
Arts
About Me
Nature gallery
Poster വരികള്‍
Monday, 5 October 2015
ബീഫ്
ഇഷ്ട്ടമാണ്
എങ്കിലും
നീ വിലക്കപ്പെട്ടിരിക്കുന്നു
എന്‍റെ
തീന്മേശയിലേക്ക്
വര്‍ഗ്ഗിയ കണ്ണുകളെ
കാഴ്ച്ചവെച്ച ഭരണകൂടമേ
ഇനിയെത്ര...
മനുഷ്യജീവനുകള്‍ നല്ക്കണം
നിന്റെ കണ്ണുകള്‍
ജനാധിപത്യത്തില്‍
എത്തുവാന്‍ ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment