കണ്ടുപലവട്ടം മിണ്ടിയില്ല മിഴികള്‍ തമ്മില്‍ കഥപറഞ്ഞു
കാത്തു നിന്നു വഴിയോരങ്ങളില്‍ പറയുവാന്‍ ശ്രമിച്ചു പലവട്ടം
എന്തോ എന്നിലെ ഭയം പറയുവാന്‍ അനുവതിച്ചില്ല
എങ്കിലും സഖി... ഞാനെന്റെ ഹൃദയത്തില്‍ കൊത്തിവെച്ചിരിക്കുന്നു നിന് രൂപം
പറയുവാന്‍ ബാക്കിയാകിയത് ഇത്തിരി മധുരമേറിയ വാക്കുകള്‍ മാത്രം
എനിക്ക് ഇഷ്ട്ടമായിരുന്നു ഒരുപാട്...
താഹിര്‍ തിരുവത്ര

wow
ReplyDeletekalakki
ReplyDelete