മരണം (Maranam)
മരണം യഥാര്‍തഥ്യമാം മഹാ സത്യം
മരണം കണ്മുന്നില് മിന്നല്‍ പോലെ തെളിയുന്ന സത്യം
മരണം വേര്‍പാടെന്ന കഠിനമായ സത്യം
മരണം സ്വപ്നങ്ങളും ആശയങ്ങളും പൊലിഞ്ഞുപോക്കുന്ന ദു:ഖസത്യം.
മരണം നിഴല്‍ പോലെ എപ്പോഴും നമ്മെ പിന്തുടരുന്ന സത്യം.
മരണത്തെ പോലെ ഇത്ര ക്രൂരമായ വേറെ എന്തുണ്ട്.
താഹിര്‍ തിരുവത്ര
kalakki
ReplyDeletenice
ReplyDeletethank u
Deleteഎണ്ണത്തിലല്ല എന്നാലും എഴുതുക െതളിയും
ReplyDeleteഎഴുത്ത് ഒരു ആയുധമാണ് നന്മക്കുവേണ്ടി അത് പുടരുകതന്നെ ചെയ്യും.നന്ദി താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്.
Delete