Monday, 4 March 2013

മരണം (Maranam)


മരണം യഥാര്‍തഥ്യമാം മഹാ സത്യം
മരണം കണ്‍മുന്നില്‍ മിന്നല്‍ പോലെ തെളിയുന്ന സത്യം
മരണം വേര്‍പാടെന്ന കഠിനമായ സത്യം
മരണം സ്വപ്നങ്ങളും ആശയങ്ങളും പൊലിഞ്ഞുപോക്കുന്ന ദു:ഖസത്യം.
മരണം നിഴല്‍ പോലെ എപ്പോഴും നമ്മെ പിന്തുടരുന്ന സത്യം.
മരണത്തെ പോലെ ഇത്ര ക്രൂരമായ വേറെ എന്തുണ്ട്.


                                                                    താഹിര്‍ തിരുവത്ര

5 comments:

  1. എണ്ണത്തിലല്ല എന്നാലും എഴുതുക െതളിയും

    ReplyDelete
    Replies
    1. താഹിര്‍ തിരുവത്ര10 March 2013 at 01:11

      എഴുത്ത് ഒരു ആയുധമാണ് നന്മക്കുവേണ്ടി അത് പുടരുകതന്നെ ചെയ്യും.നന്ദി താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്.

      Delete