പ്രവാസം
സ്വപ്നങ്ങളുടെ കുന്നുമലകള്‍
യാത്ര തേടി ഞാന്‍ പോയി
ഇഷ്ടനുഭൂധി അറിയാതെ അലഞ്ഞു
നല്ല നാളയുടെ സ്വപ്ന ലോകത്തേക്ക്
നഷ്ട്ടങ്ങളുടെ ചോര കടല്‍ കടന്നു
അഭിലാഷങ്ങളുടെ ഗോപുരം പണിയാന്‍
ഇനി തിരിച്ചു വരും എന്ന് അറിയില്ല
കുലത്തിന്റെ സമൃദ്ധിക്ക് വേണ്ടി
ഞാന്‍ അങ്ങനെ പ്രവാസിയായി
താഹിര്‍ തിരുവത്ര
എഴുത്ത് ഒരു ആയുധമാണ് . അതുകൊണ്ട് സഹജീവിക്ക് നന്മകള്‍ക്ക് വേണ്ടി എഴുതി പൊരുതുക ആശംസകള്‍ നേരുന്നു !
ReplyDelete"ഉറങ്ങി കിടക്കുന്ന സമൂഹത്തിനു മുന്നില്‍ എന്റെ വിരലുകള്‍ ഇതാ ഉന്നര്‍ന്നു കഴിഞ്ഞു
ReplyDeleteതാങ്കളുടെ വിലയേറിയ അഭിപ്രായത്തിന്നും ആശംസകള്‍ക്കും നന്ദി..