Tuesday, 5 March 2013

പ്രവാസം


സ്വപ്നങ്ങളുടെ കുന്നുമലകള്‍
യാത്ര തേടി ഞാന്‍ പോയി
ഇഷ്ടനുഭൂധി അറിയാതെ അലഞ്ഞു
നല്ല നാളയുടെ സ്വപ്ന ലോകത്തേക്ക്

നഷ്ട്ടങ്ങളുടെ ചോര കടല്‍ കടന്നു
അഭിലാഷങ്ങളുടെ ഗോപുരം പണിയാന്‍
ഇനി തിരിച്ചു വരും എന്ന് അറിയില്ല
കുലത്തിന്റെ സമൃദ്ധിക്ക് വേണ്ടി
ഞാന്‍ അങ്ങനെ പ്രവാസിയായി

                              താഹിര്‍ തിരുവത്ര

2 comments:

  1. എഴുത്ത് ഒരു ആയുധമാണ് . അതുകൊണ്ട് സഹജീവിക്ക് നന്മകള്‍ക്ക് വേണ്ടി എഴുതി പൊരുതുക ആശംസകള്‍ നേരുന്നു !

    ReplyDelete
  2. താഹിര്‍ തിരുവത്ര5 March 2013 at 13:01

    "ഉറങ്ങി കിടക്കുന്ന സമൂഹത്തിനു മുന്നില്‍ എന്‍റെ വിരലുകള്‍ ഇതാ ഉന്നര്‍ന്നു കഴിഞ്ഞു
    താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്നും ആശംസകള്‍ക്കും നന്ദി..

    ReplyDelete